Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊന്മുടി റോഡിൽ മരം...

പൊന്മുടി റോഡിൽ മരം ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു

text_fields
bookmark_border
പാലോട്: പൊന്മുടിയിലേക്കുള്ള വഴിയിൽ നാലിനും അഞ്ചിനുമിടക്കുള്ള ഹെയർപിൻ വളവിൽ കാട്ടുമരം ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് മരം ഒടിഞ്ഞുവീണത്. മലയിറങ്ങിവന്ന ഏതാനും വിനോദസഞ്ചാരികളും ബുദ്ധിമുട്ടിലായി. പൊന്മുടി െഗസ്റ്റ് ഹൗസിലെ ജോലി കഴിഞ്ഞെത്തിയ ജീവനക്കാരൻ പൊലീസിലറിയിച്ചു. ഇവർ വിതുര ഫയർഫോഴ്സിനെ അറിയിക്കുകയും തുടർന്ന് മരം മുറിച്ചുമാറ്റുകയുമായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story