Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎട്ടാം ക്ലാസ്...

എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച പതിനേഴുകാരൻ അറസ്​റ്റിൽ

text_fields
bookmark_border
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി . നരുവാമൂട് സ്വദേശിയെയാണ് കരമന പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ മൂന്നിനാണ് വിദ്യാർഥിനിയെ പ്രാവച്ചമ്പലത്തെ ആളില്ലാത്ത വീട്ടിലെത്തിച്ച് പീഡിപ്പിച്ചത്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാൾക്ക് നെയ്യാറ്റിൻകര സ്വദേശിനിയായ ഭാര്യയും ഈ ബന്ധത്തിൽ ഒരു വയസ്സുള്ള കുട്ടിയുമുണ്ടെന്ന് കണ്ടെത്തി. ഫോർട്ട് അസി.കമീഷണർ ദിനിലി‍​െൻറ നേതൃത്വത്തിൽ കരമന എസ്.എച്ച്.ഒ ശ്രീകാന്ത് ആർ.എസ്. സി.പി.ഒ ശ്രീനാഥ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story