Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജില്ല ശിശുക്ഷേമസമിതി...

ജില്ല ശിശുക്ഷേമസമിതി വിദ്യാഭ്യാസമേള

text_fields
bookmark_border
തിരുവനന്തപുരം: ജില്ല ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ 26 മുതല്‍ 30 വരെ വഴുതക്കാട് വിമന്‍സ് കോളജില്‍ കരിയര്‍ ഗൈഡന്‍സ് ശിൽപശാലയും വിദ്യാഭ്യാസമേളയും സംഘടിപ്പിക്കും. മേളയിൽ വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ വിദഗ്ദർ ക്ലാസുകള്‍ നയിക്കും. പ്രഫഷനല്‍ കോഴ്‌സുകള്‍, ആർട്സ് ആൻഡ് സയന്‍സ് കോഴ്‌സുകള്‍, സിവില്‍ സർവിസും മറ്റ് സർക്കാർ സർവിസുകളും വിനോദമേഖലയും സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും കരിയര്‍ ഗൈഡന്‍സ് ശിൽപശാലയിൽ പ്രധാന വിഷയങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രൊഫഷനല്‍, ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജുകള്‍, വിവിധ കോച്ചിങ് സ്ഥാപനങ്ങള്‍, പ്രസാധകര്‍, അംഗീകൃത സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് സ​െൻററുകള്‍, അംഗീകൃത അഡ്മിഷന്‍ ഏജന്‍സികള്‍, പഠനോപകരണ വാണിജ്യസ്ഥാപനങ്ങള്‍ എന്നിവർ പങ്കെടുക്കും. ഫോൺ: 09188581464.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story