Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹർത്താലിന്​ പിന്തുണ

ഹർത്താലിന്​ പിന്തുണ

text_fields
bookmark_border
തിരുവനന്തപുരം: ദലിത് സംഘടന നടത്തുന്ന ഹർത്താലിന് പൂർണ പിന്തുണ പ്രഖ്യാപിച്ചതായി ന്യൂനപക്ഷ മനുഷ്യാവകാശ സംഘടനാ ഭാരവാഹികൾ. യോഗത്തിൽ വെഞ്ഞാറമൂട് ഷാജി അധ്യക്ഷതവഹിച്ചു. പ്രഫ. കെ. ഹാഷിം ഉദ്ഘാടനം ചെയ്തു. ജാസിം കണ്ടൽ, ബാലരാമപുരം അഷറഫ്, അബ്ദുൽ മജീദ് കോട്ടയം, സുനിൽ ഖാൻ, വിഴിഞ്ഞം സഫറുല്ലാ ഖാൻ, റോബിൻസൺ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story