Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅവധിക്കാല ക്യാമ്പ്

അവധിക്കാല ക്യാമ്പ്

text_fields
bookmark_border
ആറ്റിങ്ങൽ: തോന്നയ്ക്കൽ സായിഗ്രാമത്തിൽ കുട്ടികൾക്ക് സംഘടിപ്പിച്ച 36 ദിവസം നീളുന്ന സംസ്ഥാന വേനൽമഴ ആരംഭിച്ചു. വിഷചികിത്സക ലക്ഷ്മിക്കുട്ടി അമ്മ ഉദ്ഘാടനം നിർവഹിച്ചു. കെ.എൻ. ആനന്ദകുമാർ, മംഗലപുരം ഷാഫി, ഇളമ്പ ഉണ്ണികൃഷ്ണൻ, വേങ്ങോട് മധു, കുടവൂർ രവി, ജയചന്ദ്രൻ കണ്ടുകൃഷി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story