Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎജുകെയർ സെൻറർ...

എജുകെയർ സെൻറർ പ്രവർത്തനം തുടങ്ങി

text_fields
bookmark_border
പാലോട്: പെരിങ്ങമ്മല കൊച്ചുവിള വാറുവൻകാട് കേന്ദ്രമായി . വാർഡ് അംഗം സജീന യഹിയ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ കൊച്ചുവിള അൻസാരി അധ്യക്ഷത വഹിച്ചു. വാർഡ് അംഗങ്ങളായ ഇടവം ഷാനവാസ്, മൈലക്കുന്ന് രവി, യുവതരംഗം സെക്രട്ടറി മുഹമ്മദ് ഷാഫി, കോഒാഡിനേറ്റർമാരായ അമൂല്യ എം. അനിൽ, ഫൗസിയ കെ. അലി, ഗ്രീഷ്മ എന്നിവർ സംസാരിച്ചു. കരാട്ടെ, ഡാൻസ്, ചിത്രരചന, നാടൻകല പഠനം എന്നിവ സ​െൻററിൽ നടത്തുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story