Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇന്ദിരാഭായി

ഇന്ദിരാഭായി

text_fields
bookmark_border
പ്രാവച്ചമ്പലം: ഉൗക്കോട് കുന്നത്ത് പുത്തൻവീട് പൂരം വീട്ടിൽ രാജമ്മയുടെയും കൃഷ്ണപിള്ളയുടെയും മകൾ ആർ.കെ. ഇന്ദിരാഭായി (59) നിര്യാതയായി. സഹോദരങ്ങൾ: ആർ.കെ. സുശീലബായി, കെ. സുകുമാരൻ നായർ, കെ. കരുണാകരൻ നായർ, കെ. ശശിധരൻ നായർ (ഫാൻസി സ്റ്റിച്ചിങ് സ​െൻറർ ഉൗക്കോട്), കെ. രവീന്ദ്രൻ നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്. സുലോചനയമ്മ ഇൗഞ്ചയ്ക്കൽ: സുബാഷ് നഗറിൽ പരമേശ്വര സദനത്തിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ സുലോചനഅമ്മ (77) നിര്യാതയായി. മകൻ: പരേതനായ വിനോദ്കുമാർ. മരുമകൾ: ലക്ഷ്മി. മരണാനന്തര ചടങ്ങുകൾ നെയ്യാറ്റിൻകര കുളത്തൂർ നല്ലൂർവട്ടം എം.എസ് നന്ദനത്തിൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്. രാജൻ വെള്ളനാട്: കുളക്കോട് ചിത്തിരഭവനിൽ രാജൻ (64) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ആതിര, അരുൺ (ആർ.സി.സി തിരുവനന്തപുരം). മരുമക്കൾ: അലിൻ (സെൻട്രൽ പ്രിസൺ, തിരുവനന്തപുരം), എം.എസ്. അശ്വതി (എസ്.എ.ടി തിരുവനന്തപുരം).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story