Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.ജി.കെ.എയുടെ...

കെ.ജി.കെ.എയുടെ സെക്ര​േട്ടറിയറ്റ്​ ഉപവാസം 11ന്​

text_fields
bookmark_border
തിരുവനന്തപുരം: കളരിപ്പണിക്കർ, ഗണകൻ, കണിയാൻ, കളരിക്കുറുപ്പ്, കണിശൻ, കൻമൻ തുടങ്ങി ഒ.ഇ.സി വിഭാഗങ്ങളിൽ പെടുന്നവർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ കളരിപ്പണിക്കർ ഗണകകണിശ െഎക്യവേദി (കെ.ജി.കെ.എ)യുടെ ആഭിമുഖ്യത്തിൽ സെക്രേട്ടറിയറ്റ് ഉപവാസം സംഘടിപ്പിക്കും. 11ന് നടക്കുന്ന ഉപവാസം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ജനറൽ പി.ബി. കരുണദാസ്, ചെയർമാൻ കെ.ജി. പ്രഭാകരൻ, കെ.സി.എസ്. രാമുപണിക്കർ, മുത്തൂർ ദേവീദാസ് തുടങ്ങിയവർ പെങ്കടുത്തു. നാഷനൽ ഒാപൺ കരാെട്ട ചാമ്പ്യൻഷിപ് നാളെ തിരുവനന്തപുരം: ഒന്നാമത് അനന്തപുരി നാഷനൽ ഒാപൺ കരാെട്ട ചാമ്പ്യൻഷിപ് ഞായറാഴ്ച നടക്കും. ശ്രീകാര്യം മരിയറാണി സ​െൻററിൽ നടക്കുന്ന ചാമ്പ്യൻഷിപ് രാവിലെ 10.30ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സമാപനസമ്മേളനവും അവാർഡ്ദാനവും വൈകുന്നേരം ആറിന് മേയർ വി.കെ. പ്രശാന്ത് നിർവഹിക്കും. വാർത്തസമ്മേളനത്തിൽ ടൂർണമ​െൻറ് ഒാർഗനൈസർ സെൻസായ് െഎസക് രാജൻ, കരാെട്ട ഹെൽത്ത് ക്ലബ് സെക്രട്ടറി ലിഷ എസ്.എച്ച്, ഹെലൻ എന്നിവർ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story