Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപേവിഷ നിർമാർജന വാക്സിൻ...

പേവിഷ നിർമാർജന വാക്സിൻ ഉൽപാദനം: പദ്ധതിരേഖ കൈമാറി

text_fields
bookmark_border
തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പ് പാലോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കൽസിൽ ആരംഭിക്കുന്ന പേവിഷ നിർമാർജന കുത്തിെവപ്പ് ഉൽപാദനത്തി​െൻറ വിശദമായ പദ്ധതിരേഖ നിയമസഭാമന്ദിരത്തിൽ നടന്ന ചടങ്ങിൽ മന്ത്രി അഡ്വ.കെ. രാജു മുഖ്യമന്ത്രിക്ക് കൈമാറി. മന്ത്രി വി.എസ്. സുനിൽകുമാർ, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.എൻ.എൻ. ശശി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. മനുഷ്യരിലും മൃഗങ്ങളിലും ഇൗ മരുന്ന് ഉപയോഗിക്കാം. മൃഗസംരക്ഷണ വകുപ്പി​െൻറ ആഭിമുഖ്യത്തിൽ 2017 നവംബറിൽ കൊല്ലം ആശ്രാമം മൈതാനിയിൽ സംഘടിപ്പിച്ച ദേശീയ പക്ഷി മൃഗ പ്രദർശനത്തിൽനിന്ന് വരുമാനമായി വകുപ്പിന് ലഭിച്ച തുകയായ 30,58,000 രൂപയുടെ ചെക്കും ചടങ്ങിൽ മന്ത്രി രാജു മുഖ്യമന്ത്രിക്ക് നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story