Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅലയമൺ ആലപ്പൻ...

അലയമൺ ആലപ്പൻ ക്ഷേത്രത്തിലെ ഉത്സവം ആരംഭിച്ചു

text_fields
bookmark_border
അഞ്ചൽ: അലയമൺ ആലപ്പൻ ക്ഷേത്രത്തിലെ ഉത്രാടം തിരുനാൾ ഉത്സവത്തിന് തുടക്കമായി. രണ്ടാം ദിവസമായ ശനിയാഴ്ച രാത്രി എട്ടിന് നൃത്തോപഹാരം ശിവാഷ്ടകം. ഞായറാഴ്ച രാത്രി ഏഴിന് ഭരതനാട്യം, എട്ടിന് കല്യാണ സൗഗന്ധികം മേജർസെറ്റ് കഥകളി. ഒമ്പതിന് രാവിലെ 11ന് ഊട്ടുപുരയുടെ പാൽകാച്ച് കർമം. വൈകീട്ട് നാല് മുതൽ ഗജമേളയും ഘോഷയാത്രയും രാത്രി ഒമ്പതിന് ആകാശദീപക്കാഴ്ച, തുടർന്ന് നാടകം,12ന് നൃത്തനാടകം എന്നിവയാണ് പ്രധാന പരിപാടികൾ.
Show Full Article
TAGS:LOCAL NEWS 
Next Story