Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൗമാര ഫുട്ബാൾ...

കൗമാര ഫുട്ബാൾ ടൂർണമെൻറ്​: ഇന്ന് ഫൈനൽ

text_fields
bookmark_border
അഞ്ചൽ: ടീൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന കൗമാര ഫുട്ബാൾ ടൂർണമ​െൻറ് ശനിയാഴ്ച സമാപിക്കും. രണ്ട് മുതൽ കരുകോൺ നാഷനൽ പബ്ലിക് സ്കൂളിൽ തുടർന്നുവന്ന മേളയിൽ പ്രശസ്ത ടീമുകൾ പങ്കെടുത്തിരുന്നു. ശനിയാഴ്ച വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന ഫൈനലിൽ പി.എസ്.ബി.എഫ് സി, ബിഗ് ബ്രദേഴ്സ് ടീമുകളാണ് ഏറ്റുമുട്ടുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story