Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2018 5:11 AM GMT Updated On
date_range 2018-04-07T10:41:59+05:30രാജ്ഭവൻ മാർച്ച്
text_fieldsതിരുവനന്തപുരം: ദലിത് പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്ന ബി.ജെ.പി സര്‍ക്കാറുകളുടെ നടപടിക്കെതിരെ ചൊവ്വാഴ്ച സി.പി.എം രാജ്‌ഭവൻ മാർച്ച് നടത്തും. ജില്ലകളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്നിലേക്കും മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രേട്ടറിയറ്റ് അറിയിച്ചു.
Next Story