Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകീഴാറ്റൂരി​േലത്​ കർഷക...

കീഴാറ്റൂരി​േലത്​ കർഷക സമരമല്ല, രാഷ്​ട്രീയ സമരം

text_fields
bookmark_border
കൊല്ലം: കീഴാറ്റൂരിേലത് കർഷക സമരമെല്ലന്നും രാഷ്ട്രീയ സമരമാണെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള. ദേശീയപാതാ വികസനം ആവശ്യമാണ്. റോഡ് നിർമാണത്തിന് പ്രയോഗികമായ നല്ല അലൈൻമ​െൻറാണ് സർക്കാർ പരിഗണിക്കുന്നത്. എന്നാൽ, ഇത്തരം കാര്യങ്ങളിൽ ഞങ്ങൾക്ക് പിടിവാശിയില്ല. ഏറ്റവും അനുയോജ്യമായ അലൈൻമ​െൻറിൽ നാലുവരിപ്പാത വരണമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story