Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടി ഇന്ന്

പരിപാടി ഇന്ന്

text_fields
bookmark_border
സെന്‍ട്രല്‍ സ്‌റ്റേഡിയം: സന്തോഷ് ട്രോഫി ഫുട്ബാൾ ടീം അംഗങ്ങൾക്ക് സ്വീകരണം, ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ -വൈകീട്ട് 4ന് ലീല റാവിസ് റിസോർട്ട്: 'ഹഡിൽ കേരള' ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ---ഉച്ചക്ക് 12ന് ജോയൻറ് കൗൺസിൽ ഹാൾ: ഇ.ജെ. ഫ്രാൻസിസ് അനുസ്മരണം, ഉദ്ഘാടനം സി. ദിവാകരൻ എം.എൽ.എ -വൈകീട്ട് 4.30ന് പൂജപ്പുറ ശ്രീ ചിത്തിരതിരുനാൾ ഓഡിറ്റോറിയം: പ്രേംനസീർ നവതി ആഘോഷസമാപനം -വൈകീട്ട് 6ന് കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്: കേരള ഭാഷാ പാഠശാല -രാവിലെ 10 മുതൽ പ്രസ്ക്ലബ് ഹാൾ: കേരള വികസനവും ബാങ്കുകളും -സെമിനാർ, ഉദ്ഘാടനം മന്ത്രി ഡോ.ടി.എം. തോമസ് ഐസക് -വൈകീട്ട് 5.30ന് ഗാന്ധിപാർക്ക്: വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ല കമ്മിറ്റിയുടെ പൊതുസമ്മേളനം -വൈകീട്ട് 5.30ന് ശ്രീകാര്യം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ ഹാൾ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല സമ്മേളനം--രാവിലെ10ന് നെടുമങ്ങാട് റൂറല്‍ അഗ്രികള്‍ചറല്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റ് പരിസരം: ആത്മ ടെക്‌നോളജി മീറ്റ്, ഉദ്ഘാടനം മന്ത്രി വി.എസ്. സുനിൽകുമാർ രാവിലെ -10ന് കോവളം അനിമേഷൻ സ​െൻറർ: സർഗവസന്തം ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം, വി.എസ്.എസ്.സി ഡയറക്ടർ എസ്.സോമനാഥ് -10ന് പട്ടം മുണ്ടശ്ശേരി ഹാൾ: സംഘചിത്രയുടെ ചലച്ചിത്ര പ്രദർശനം -വൈകീട്ട് 6ന്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story