Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമക​െൻറ ബൈക്കി​ന്​...

മക​െൻറ ബൈക്കി​ന്​ പുറകിൽനിന്ന്​ തെറിച്ചുവീണ്​ അമ്മക്ക് പരിക്ക്

text_fields
bookmark_border
കോവളം: യാത്രക്കിടെ മക​െൻറ ബൈക്കി​െൻറ പുറകിൽനിന്ന് തെറിച്ച് വീണ അമ്മക്ക് ഗുരുതരപരിക്ക്. പൂവാർ സ്വദേശി മേരിക്കാണ് (55) പരിക്കേറ്റത്. ബുധനാഴ്ച ഉച്ചക്ക് ഒന്നോടെ കോളിയൂർ ചാനൽക്കരക്ക് സമീപമായിരുന്നു അപകടം. കോളിയൂരിൽ താമസിക്കുന്ന മകൻ യേശുദാസ് അമ്മയെ പൂവാറിലേക്ക് യാത്രയാക്കാൻ പൂങ്കുളം ജങ്ഷനിലെ ബസ്സ്റ്റോപ്പിൽ എത്തിക്കുന്നതിനിടയിലാണ് മേരി ബൈക്കിൽനിന്ന് തെറിച്ച് വീണത്. വീഴ്ചയിൽ തലപൊട്ടി രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story