Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2018 5:44 AM GMT Updated On
date_range 2018-04-04T11:14:59+05:30സി.പി.എം ജില്ല സെക്രേട്ടറിയറ്റ് രൂപവത്കരിച്ചു
text_fieldsകൊല്ലം: . സെക്രേട്ടറിയറ്റ് അംഗങ്ങളായി കെ.എൻ. ബാലഗോപാൽ, ഇ. കാസിം, എൻ.എസ്. പ്രസന്നകുമാർ, എസ്. ജയമോഹൻ, ജോർജ്മാത്യു, പി.ആർ. വസന്തൻ, കെ. സോമപ്രസാദ്, എം. ശിവശങ്കരപിള്ള, എക്സ്. ഏണസ്റ്റ്, ബി. തുളസീധരകുറുപ്പ്, പി.എ. എബ്രഹാം എന്നിവരെ തെരഞ്ഞെടുത്തു. എൻ.എസ് സ്മാരക മന്ദിരത്തിൽ ചേർന്ന ജില്ല കമ്മിറ്റി യോഗത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്രകമ്മിറ്റി അംഗം പി.കെ. ഗുരുദാസൻ എന്നിവർ പങ്കെടുത്തു. കെ. രാജഗോപാൽ അധ്യക്ഷത വഹിച്ചു. എൻ.ജി.ഒ അസോ. കലക്ടറേറ്റ് മാർച്ച് കൊല്ലം: സർക്കാർ ജീവനക്കാർക്ക് 2017 ജൂലൈ, 2018 ജനുവരി മാസങ്ങളിൽ ലഭിക്കേണ്ട രണ്ടു ഗഡു ക്ഷാമബത്ത അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച കലക്ടറേറ്റിലേക്ക് എൻ.ജി.ഒ അസോ. മാർച്ച് നടത്തും. സംസ്ഥാന വൈസ് പ്രസിഡൻറ് ചവറ ജയകുമാർ ഉദ്ഘാടനം ചെയ്യും.
Next Story