Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2018 5:14 AM GMT Updated On
date_range 2018-04-04T10:44:59+05:30എണ്ണവില വർധന: അഞ്ചിന് പ്രതിഷേധം
text_fieldsതിരുവനന്തപുരം: പെേട്രാൾ--ഡീസൽ വില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാറിെൻറ ജനേദ്രാഹ നടപടിക്കെതിരെ വ്യാഴാഴ്ച എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാർ സാധാരണ ജനങ്ങളുടെ ജീവിതത്തെയാണ് തകർക്കുന്നതെന്ന് ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.
Next Story