Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2018 5:08 AM GMT Updated On
date_range 4 April 2018 5:08 AM GMTമടവൂർ എൻ.എസ്.എസിൽ മികവുത്സവം
text_fieldsbookmark_border
കിളിമാനൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിെൻറ ഭാഗമായി മടവൂർ എൻ.എസ്.എസ് സ്കൂളിെൻറ നേതൃത്വത്തിൽ വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മുതൽ പനപ്പാംകുന്ന് ഗവ. എൽ.പി.എസിൽ 'മികവുത്സവം 2018' സംഘടിപ്പിക്കും. വിദ്യാർഥികളുടെ പാഠ്യ--പാഠ്യേതര മേഖലയിലുണ്ടായ മികവുകൾ പൊതുസമൂഹവുമായി പങ്ക് വെക്കാനും അതുവഴി കൂടുതൽ ശക്തമായ തുടർപ്രവർത്തനങ്ങൾ ആസൂത്രണംചെയ്യാനുമായാണ് മികവുത്സവം സംഘടിപ്പിക്കുന്നത്. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീജ ഷൈജുദേവ് ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡൻറ് കെ. സുചീന്ദ്രൻ അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story