Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2018 5:17 AM GMT Updated On
date_range 3 April 2018 5:17 AM GMTപേപ്പർ ബാഗ് നിർമാണ പരിശീലനം
text_fieldsbookmark_border
തിരുവനന്തപുരം: വിദ്യാർഥികൾക്കും വീട്ടമ്മമാർക്കുമായി സ്വദേശി ഗ്രാമവികസന കേന്ദ്രവും നാഷനൽ സ്കിൽ ഡെവലപ്മെൻറ് ബോർഡും സംയുക്തമായി അഞ്ചുതരം പേപ്പർ ബാഗ് നിർമാണത്തിലും കേക്ക് നിർമാണത്തിലും കുട നിർമാണത്തിലും പഴവർഗ സംസ്കരണത്തിലും പരിശീലനം നൽകും. വിവരങ്ങൾക്ക് 9446430831, 0471 2540025. റോളർ സ്കേറ്റിങ് സമ്മർ കോച്ചിങ് ക്യാമ്പ് തിരുവനന്തപുരം: കേരള അമച്വർ റോളർ സ്കേറ്റിങ് അസോസിയേഷനും കിഡ്സ് ലാൻഡ് റോളർ സ്കേറ്റിങ് അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന റോളർ സ്കേറ്റിങ് സമ്മർ കോച്ചിങ് ക്യാമ്പ് സെൻട്രൽ സ്റ്റേഡിയം ബാസ്കറ്റ്ബാൾ കോർഡിൽ നാലിന് നടക്കും. ഉച്ചക്ക് 12 മുതൽ രണ്ട് വരെയാണ് ക്ലാസ്. മൂന്ന് വയസ്സ് മുതൽ 14 വയസ്സുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്യാമ്പിൽ പെങ്കടുക്കാം. ഫോൺ: 9349444737, 7907463066.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story