Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശിശുക്ഷേമസമിതി...

ശിശുക്ഷേമസമിതി അവധിക്കാല ക്യാമ്പ്​

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ അവധിക്കാല ക്യാമ്പ് 'കിളിക്കൂട്ടം -2015' അഞ്ച് മുതൽ മേയ് 20 വരെ തൈക്കാട് ഒാഫിസിൽ നടക്കും. മൂന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് പെങ്കടുക്കാം. വാദ്യസംഗീതം, നൃത്തം, സംഗീതം, ചിത്രരചന, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, അഭിനയകല, മാജിക് ശാസ്ത്ര ക്യാമ്പുകൾ തുടങ്ങിയവയാണ് ക്യാമ്പിൽ ഒരുക്കിയത്. േഫാൺ: 0471 -2324932, 9446554264.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story