Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2018 5:05 AM GMT Updated On
date_range 3 April 2018 5:05 AM GMTചുമട്ടുതൊഴിലാളി യൂനിയൻ മാർച്ച് നാളെ
text_fieldsbookmark_border
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ചുമട്ടു തൊഴിലാളി യൂനിയെൻറ (സി.ടി.യു.സി) നേതൃത്വത്തിൽ ബുധനാഴ്ച സെക്രേട്ടറിയേറ്റിന് മുന്നിലും ജില്ല ലേബർ ഒാഫിസുകൾക്ക് മുന്നിലും മാർച്ചും ധർണയും നടത്തും. ചുമട്ടുതൊഴിലാളിവിരുദ്ധ ഒാർഡിൻസ് പിൻവലിക്കുക, തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികളെ സംരക്ഷിക്കുക, സ്കാറ്റേഡ് തൊഴിലാളികൾക്ക് മിനിമം 2000 രൂപയായി പെൻഷൻ നൽകാൻ സർക്കാർ ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ചും ധർണയുമെന്ന് കേരള ഹെഡ് ലോഡ് ജനറൽ വർക്കേഴ്സ് യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ജയകുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story