Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2018 5:23 AM GMT Updated On
date_range 2018-04-02T10:53:59+05:30ജൈവ പച്ചക്കറി പദ്ധതി ഉദ്ഘാടനം
text_fieldsശാസ്താംകോട്ട: പഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന 'എല്ലാ വീട്ടിലും ജൈവ പച്ചക്കറി' പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് റ്റി.ആർ. ശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ആർ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.
Next Story