Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാർച്ച്​ നടത്തും

മാർച്ച്​ നടത്തും

text_fields
bookmark_border
തിരുവനന്തപുരം: ഇലക്ട്രിസിറ്റി നിയമ (ഭേദഗതി) 2014 പിൻവലിക്കുക, വൈദ്യുതി വിതരണ മേഖല സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, എല്ലാവർക്കും വൈദ്യുതി നൽകുക, തുല്യ ജോലിക്ക് തുല്യ വേതനം നൽകുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി എൻ.സി.സി.ഒ.ഇ.ഇ.ഇയുടെ ആഭിമുഖ്യത്തിൽ മൂന്നിന് പാർലമ​െൻറ് മാർച്ച് നടത്തും. മാർച്ചിൽ വിവിധ സംസ്ഥാനങ്ങളിൽനിന്ന് ആയിരക്കണക്കിന് വൈദ്യുതി ജീവനക്കാരും ഒാഫിസർമാരും പെങ്കടുക്കുമെന്ന് നാഷനൽ കോഒാഡിനേഷൻ കമ്മിറ്റി ഒാഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനീയേഴ്സ് ജനറൽ കൺവീനർ കെ. ജയപ്രകാശ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story