Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2018 5:11 AM GMT Updated On
date_range 2 April 2018 5:11 AM GMTകാര്‍ തലകീഴായി മറിഞ്ഞു
text_fieldsbookmark_border
പത്തനാപുരം: മിനി ഹൈവേയില്‍ . യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പത്തനാപുരം കൊട്ടാരക്കര മിനിഹൈവേയില്‍ പറങ്കിമാംമുകള്‍ ജങ്ഷന് സമീപമായിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്തുനിന്ന് പിടവൂരിലേക്ക് വരുകയായിരുന്നു കാര്‍. അമിതവേഗത്തിലെത്തിയ കാര്‍ പെട്ടെന്ന് ബ്രേക്ക് പിടിച്ചതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. വാഹനത്തിലുണ്ടായിരുന്നവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story