Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകയർ ഭൂവസ്​ത്രം

കയർ ഭൂവസ്​ത്രം

text_fields
bookmark_border
മടവൂർ: ഗ്രാമപഞ്ചായത്തിൽ അറുകാഞ്ഞിരം വാർഡിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരം നിർമിച്ച കുളങ്ങളുടെ പാർശ്വഭിത്തികൾ ഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പെടുത്തുന്ന പദ്ധതിക്ക് തുടക്കം. വാർഡ് അംഗം എം.ജി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ചകിരികൊണ്ട് നിർമിച്ച കയർ ഭൂവസ്ത്രമാണ് പദ്ധതിക്ക് ഉപയോഗിക്കുന്നത്. കയർ ഭൂവസ്ത്രത്തിൽ തൊഴിലുറപ്പ് അംഗങ്ങൾ പ്രാദേശികമായി ശേഖരിക്കുന്ന പുല്ല് വെച്ച് പിടിപ്പിക്കും. വാർഡിൽ 10 കുളങ്ങളുടെ നിർമാണം പൂർത്തിയായിട്ടുണ്ടെന്നും പദ്ധതി തുടരുമെന്നും വാർഡ് അംഗം അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story