Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'ബാല​ഗോപാൽ...

'ബാല​ഗോപാൽ മാപ്പുപറയണം'

text_fields
bookmark_border
കൊല്ലം: കൊല്ലം-ചെേങ്കാട്ട റെയിൽപാതയുടെ വികസനത്തിൽ നിഷേധാത്മക നിലപാട് സ്വീകരിച്ചതിന് കെ.എൻ. ബാലഗോപാൽ മാപ്പ് പറയണമെന്ന് യു.ഡി.എഫ് ജില്ല കൺവീനർ ഫിലിപ് കെ. തോമസ്. പുനലൂർ- ചെങ്കോട്ട റെയിൽ പാതയിൽ കൂടുതൽ െട്രയിനുകൾ ഓടിത്തുടങ്ങുമ്പോൾ എൽ.ഡി.എഫ് സർക്കാറി​െൻറ വികസനവിരുദ്ധ നിലപാട് മൂലം പുനലൂർ നഗരം ഗതാഗതക്കുരുക്കിൽ ശ്വാസം മുട്ടേണ്ടിവരുന്നതി​െൻറ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണം. കൂടുതൽ ട്രെയിനുകൾ ഓടുമ്പോൾ പുനലൂർ നഗരത്തിലെ െറയിൽവേ ഗേറ്റ് പല തവണ അടച്ചിടേണ്ടിവരും. ഇത് മുന്നിൽ കണ്ടാണ് റെയിൽവേ തുടക്കത്തിൽതന്നെ റെയിൽവേയുടെ ഭാഗത്തെ പാലം പണി പൂർത്തീകരിച്ചത്. എന്നാൽ, പാലത്തിലൂടെ ഗതാഗതം സാധ്യമാകണമെങ്കിൽ അേപ്രാച്ച് റോഡി​െൻറ പണി ചെയ്യണം. അേപ്രാച്ച് റോഡ് പണിയാൻ വേണ്ടുന്ന സ്ഥലം ഏറ്റെടുത്ത് നിർമാണം നടത്തേണ്ടത് സംസ്ഥാന സർക്കാറാണ്. രാജ്യസഭാംഗമായിരുന്ന കാലത്തുപോലും പുനലൂർ-ചെങ്കോട്ട റെയിൽപാതയുടെ വികസനത്തിനുവേണ്ടി ഒരു പ്രവർത്തനവും കെ.എൻ. ബാലഗോപാൽ നടത്തിയിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story