Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅനധികൃത മദ്യവിൽപന:...

അനധികൃത മദ്യവിൽപന: ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
caption കല്ലറ: ബിവറേജസ് ഔട്ലെറ്റുകളിൽനിന്ന് വിദേശമദ്യം വാങ്ങി സൂക്ഷിച്ച് അവധി ദിവസങ്ങളിൽ വിൽപന നടത്തിയയാളെ പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തു. കല്ലറ, പള്ളിമുക്ക് പള്ളിക്കുന്നിൽ കടയിൽ വീട്ടിൽ എസ്. ബഷീർ ആണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന 10 കുപ്പി വിദേശമദ്യം പിടിച്ചെടുത്തു. കഴിഞ്ഞ രണ്ടുവർഷത്തോളമായി ഇദ്ദേഹം അനധികൃത മദ്യവിൽപന നടത്തുന്നുണ്ടെന്നും അവധി ദിവസങ്ങളിൽ മാത്രമാണ് കച്ചവടമെന്നും നിത്യേന മൂന്ന് ലിറ്റർ വീതം മദ്യംവാങ്ങി സൂക്ഷിക്കുമായിരുന്നെന്നും പൊലീസ് അറിയിച്ചു. പാങ്ങോട് എസ്.ഐ നിയാസ്, പൊലീസുകാരായ വിഘ്നേശ്വരൻ, രാധാകൃഷ്ണൻ, ഷൈലാബീവി, നിസാർ, പ്രവീൺ, ഹസൻ എന്നിവർ ചേർന്ന് പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. caption IMG-20180331-WA0027 വിദേശ മദ്യവിൽപനക്കിടെ അറസ്റ്റിലായ എസ്. ബഷീർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story