Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2018 5:09 AM GMT Updated On
date_range 2018-04-01T10:39:00+05:30ബാലരാമപുരം ഗ്രാമപഞ്ചായത്ത് മുനിസിപ്പൽ കോർപറേഷനായി ഉയർത്തണം ^സി.എം.പി
text_fieldsബാലരാമപുരം ഗ്രാമപഞ്ചായത്ത് മുനിസിപ്പൽ കോർപറേഷനായി ഉയർത്തണം -സി.എം.പി ബാലരാമപുരം: ജനസാന്ദ്രതയിൽ 40,000ത്തിൽ ഏറെ ജനവാസമുള്ള ബാലരാമപുരം സ്െപഷൽ ഗ്രേഡ് പഞ്ചായത്ത് മുനിസിപ്പൽ കോർപറേഷനായി ഉയർത്തണമെന്ന് സി.എം.പി ബാലരാമപുരം ഏരിയ സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. ഏരിയ സെക്രട്ടറി എം. നിസ്താറിെൻറ അധ്യക്ഷതയിൽ നടന്ന സേമ്മളനം സംസ്ഥാന സെക്രട്ടറി എം.എച്ച്. ഷാരിയർ, ജില്ല സെക്രട്ടറി അഡ്വ. ജി. സുഗുണൻ, മഹിളാ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ശശികുമാരി, ജില്ല പ്രസിഡൻറ് ജെ. ഹയറുന്നിസ ബീവി എന്നിവർ പെങ്കടുത്തു.
Next Story