Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഉത്സവത്തിനിടെ സംഘർഷം:...

ഉത്സവത്തിനിടെ സംഘർഷം: ബി.​െജ.പി പ്രവർത്തകന്​ ക​ുത്തേറ്റു

text_fields
bookmark_border
മാഹി: ചാലക്കര വരപ്രത്ത് കാവിൽ തിറയുത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ബി.െജ.പി പ്രവർത്തകന് കുത്തേറ്റു. ഈയ്യത്തുങ്കാട്ടെ കുളങ്ങര സജീവനാണ് (55) കുത്തേറ്റത്. ഇയാളെ തലശ്ശേരി ഇന്ദിര ഗാന്ധി ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം 6.45ഓടെയാണ് സംഭവം. സംഭവത്തിൽ പള്ളൂർ പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. അക്രമം നടത്തിയത് സി.പി.എം ആണെന്ന് ബി.ജെ.പി മാഹി മേഖല പ്രസിഡൻറ് സത്യൻ കുനിയിൽ ആരോപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story