പൂർവവിദ്യാർഥി സംഗമം 17ന്

05:20 AM
13/09/2017
കല്ലറ: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ 1996 എസ്.എസ്.എൽ.സി ബാച്ചി​െൻറ സംഗമം 17ന് രാവിലെ ഒമ്പതുമുതൽ നടക്കും. എല്ലാ അംഗങ്ങളും പെങ്കടുക്കണമെന്ന് പൂർവവിദ്യാർഥി അസോസിയേഷൻ 'എവർഗ്രീൻ 1996' ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9744157967 (മുനീർ, പ്രസി.), 7510596979 (സഹീദ്, സെക്ര.).
COMMENTS