'ദൈവികത നിലനിർത്താൻ ശശികല സഹസ്രനാമ പൂജ നടത്തണം'

05:20 AM
13/09/2017
കൊല്ലം: ശശികല ഹിന്ദുവി​െൻറ വക്താവല്ല, വർഗീയതയുടെ വക്താവ് മാത്രമാണെന്നും ഹിന്ദു െഎക്യവേദിയെ മുഴുവൻ ഹിന്ദു സമുദായംഗങ്ങളുടെ സംഘടനയായി കാണാൻകഴിയില്ലെന്നും യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ടി.പി. ദിപുലാൽ പ്രസ്താവനയിൽ പറഞ്ഞു. ദൈവികത നിലനിർത്താൻ ഹിന്ദുദേവാലയങ്ങളിൽ ശശികല സഹസ്രനാമപൂജ നടത്തുന്നത് നല്ലതായിരിക്കുമെന്നും ടി.പി. ദിപുലാൽ പറഞ്ഞു.
COMMENTS