Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകിംസിൽ സൗജന്യ കരൾരോഗ...

കിംസിൽ സൗജന്യ കരൾരോഗ നിർണയവും ഫൈ​ബ്രോ സ്​കാൻ സ്​ക്രീനിങ്ങും

text_fields
bookmark_border
തിരുവനന്തപുരം: കിംസ് കൊല്ലം ഗാസ്ട്രോ എൻററോളജി വിഭാഗത്തി​െൻറ നേതൃത്വത്തിൽ ചൊവ്വാഴ്ച സൗജന്യ ഫൈബ്രോസ്കാൻ സ്ക്രീനിങ് ക്യാമ്പ് സംഘടിപ്പിക്കും. ആൽക്കഹോളിക് ലിവർ, ഫാറ്റിലിവർ, പഴക്കം ചെന്ന ഡയബറ്റീസ്, ഹെപ്പറ്റൈറ്റിസ് ബി ആൻഡ് സി, അമിതവണ്ണം, കരൾവീക്കം തുടങ്ങി പ്രശ്നങ്ങളുള്ള േരാഗികൾക്ക് ൈഫബ്രോസ്കാൻ ഉപകാരപ്പെടും. കൂടാതെ ഗാസ്ട്രോ എൻററോളജിസ്റ്റ് ഡോ. ഷിജുജോണി​െൻറ കൺസൾേട്ടഷൻ സൗജന്യമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് ഇൗ സേവനം. വിവരങ്ങൾക്കും രജിസ്ട്രേഷനും ഫോൺ: 81389 13366.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story