Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപീഡനം; യുവാവ്...

പീഡനം; യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
വർക്കല: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കല്ലമ്പലം മുള്ളറംകോട് റേഡിയോ പാർക്കിന് സമീപം കുന്നിൽ പുത്തൻവീട് പൊടിമോൻ എന്ന വിശാഖാണ് (23) അറസ്റ്റിലായത്. മേയ് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. േഫസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയംനടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നെന്നാണ് കേസ്. ആറ്റിങ്ങൽ എ.എസ്.പി ആദിത്യയുടെ നേതൃത്വത്തിൽ വർക്കല സി.ഐ പി.വി. രമേശ്കുമാർ, അയിരൂർ എസ്.ഐ കെ. ഷിജി, കല്ലമ്പലം എസ്.ഐ ബി.കെ. അരുൺ, എസ്.ഐ ഉണ്ണി, പൊലീസുകാരായ ഹരീഷ്, സിബി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story