Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 5:21 AM GMT Updated On
date_range 19 Oct 2017 5:21 AM GMT(അഞ്ചൽ 'പുലി' വാർത്തയിൽ കൂട്ടിച്ചേർക്കണം)
text_fieldsbookmark_border
എന്നാൽ, പുലിയെ കണ്ടെന്ന് പറയപ്പെടുന്ന കാര്യത്തിൽ ദുരൂഹതകളുണ്ടെന്നും സ്ഥലത്ത് പുലിയുടേതായ കാൽപ്പാടുകളോ മറ്റ് അടയാളങ്ങളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അഞ്ചൽ റേഞ്ച് ഓഫിസർ ബി.ആർ. ജയൻ മാധ്യമത്തോട് പറഞ്ഞു. ജനങ്ങൾ കിംവദന്തികളിൽപ്പെട്ട് വലയുകയാണ്. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story