Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 5:18 AM GMT Updated On
date_range 17 Oct 2017 5:18 AM GMTവെഞ്ഞാറമൂട് മേഖലയിൽ ഹർത്താൽ പൂർണം
text_fieldsവെഞ്ഞാറമൂട്: വെഞ്ഞാറമൂട്, വെമ്പായം, വാമനപുരം പ്രദേശങ്ങളിൽ യു.ഡി.എഫ് ഹർത്താൽ പൂർണം. രാവിലെ വെഞ്ഞാറമൂട് ഡിപ്പോയിൽനിന്ന് കെ.എസ്.ആർ.ടി.സി സർവിസ് നടത്തിയെങ്കിലും ഹർത്താൽ അനുകൂലികൾ തടഞ്ഞതിനെത്തുടർന്ന് നിർത്തിെവച്ചു. കടകൾ പൂർണമായും അടഞ്ഞുകിടന്നു. യു.ഡി.എഫിെൻറ നേതൃത്വത്തിൽ വെഞ്ഞാറമൂട്ടിൽ പ്രകടനം നടന്നു.
Next Story