Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 5:15 AM GMT Updated On
date_range 17 Oct 2017 5:15 AM GMTസി.പി.എം നഗരൂര്‍ ലോക്കല്‍ സമ്മേളനം
text_fieldsbookmark_border
കിളിമാനൂര്‍: ലയണ്‍സ് ക്ലബ് ഹാളിൽ സി.പി.എം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന് ഉദ്ഘാടനം ചെയ്തു. ആര്. പ്രഭാകരന്‍പിള്ള അധ്യക്ഷതവഹിച്ചു. എസ്. ഷാജഹാന്, ജി. ഷീബ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനനടപടികള്‍ നിയന്ത്രിച്ചത്. അനോബ് ആനന്ദ് രക്തസാക്ഷി പ്രമേയവും ജി. ബാബു അനുശോചനപ്രമേയവും പി. സുഗതന് എന്‍. ബാലചന്ദ്രന് അനുസ്മരണവും നടത്തി. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം ബി.പി. മുരളി, ഏരിയ സെക്രട്ടറി മടവൂര്‍ അനില്‍, ജില്ല കമ്മിറ്റിയംഗം ജി. രാജു, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ. സുഭാഷ്, ജയചന്ദ്രന്, എം.എ. റഹിം, ജി. വിജയകുമാര്‍, എസ്. നോവല്‍രാജ്, ഡി. സ്മിത, എം. ഷാജഹാന്, ഇ. ഷാജഹാന്, എന്‍. പ്രകാശ്, എ. താജുദ്ദീന് അഹമ്മദ്, എം. രഘു എന്നിവര്‍ സംസാരിച്ചു. എം. ഷിബു സെക്രട്ടറിയായി 15 അംഗ ലോക്കല്‍ കമ്മിറ്റി തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story