Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅഞ്ചുലക്ഷം രൂപയുമായി...

അഞ്ചുലക്ഷം രൂപയുമായി ചീട്ടുകളിസംഘം പിടിയിൽ

text_fields
bookmark_border
കഴക്കൂട്ടം: പെരുമാതുറയിൽ 13അംഗ ചീട്ടുകളിസംഘം പിടിയിൽ. 5,50,240 രൂപയും രണ്ട് കാർ, രണ്ട് ബൈക്ക് എന്നിവയും പിടികൂടി. പിടിയിലായവർ വർക്കല, പോത്തൻകോട്, കണിയാപുരം, ആയൂർ സ്വദേശികളാണ്. പെരുമാതുറ മുതലപ്പൊഴിക്ക് സമീപം നാസ്ഖാ​െൻറ വീടിന് മുകളിലാണ് ചീട്ടുകളി നടന്നിരുന്നത്. പൊലീസ് സംഘത്തെക്കണ്ട് നാസ്ഖാൻ ഒാടി രക്ഷപ്പെട്ടതായി കഠിനംകുളം പൊലീസ് പറഞ്ഞു. രഹസ്യവിവരത്തെത്തുടർന്ന് കഠിനംകുളം എസ്.െഎ ബിനീഷ് ലാലി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story