Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഫർണിച്ചർ നൽകി

ഫർണിച്ചർ നൽകി

text_fields
bookmark_border
തിരുവനന്തപുരം: ആറ്റിങ്ങൽ നിയോജക മണ്ഡലം എം.പി ഡോ. എ. സമ്പത്തി‍​െൻറ എം.പി ഫണ്ടിൽനിന്ന് 4,12,672 രൂപയുടെ ഫർണിച്ചർ ഗവ. എൽ.പി.എസ് ചാന്നാങ്കരക്ക് നൽകി. ചടങ്ങിൽ പോത്തൻകോട് ബ്ലോക്ക് പ്രസിഡൻറ് ജോളി പത്രോസ്, കഠിനംകുളം പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റാഫേൽ ആൽബി, ജില്ല പഞ്ചായത്തംഗം ജലീൽ തുടങ്ങിയവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story