Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമകളെ പീഡിപ്പിക്കാൻ...

മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവ് അറസ്​റ്റിൽ

text_fields
bookmark_border
പാറശ്ശാല: -എട്ടാം ക്ലാസ് വിദ്യാർഥിനിയായ . വളാത്താങ്കര സ്വദേശിയായ 45 വയസ്സുള്ള മധ്യവയസ്കനെയാണ് പെൺകുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്ന് പൊലീസ് പിടികൂടിയത്. എട്ടാം ക്ലാസ് വിദ്യാർഥിനിയായ മകൾ കുളിമുറിയിൽ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിലൂടെ ചിത്രീകരിക്കുകയും ഇത് കാണിച്ച് നിരന്തരം പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പാറശ്ശാല സി.ഐ ബിനുവി​െൻറ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story