Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right​പൊലീസിനെ ആക്രമിച്ച...

​പൊലീസിനെ ആക്രമിച്ച മൂന്നു പേർ കൂടി പിടിയിൽ

text_fields
bookmark_border
കഴക്കൂട്ടം: കഠിനംകുളത്തെ ബാറിൽ സംഘർഷമുണ്ടാക്കിയ പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസുകാരെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തിയ സംഭവത്തിൽ മൂന്നു പേർ കൂടി പിടിയിൽ. മൂന്നു മാസംമുമ്പാണ് സംഭവം. മര്യനാട് സ്വദേശി മിഖേൽ അടിമ (46), മര്യനാട് നീതുഭവനിൽ വർഗീസ് (45), അത്തിയിൽ പുരയിടത്തിൽ നോളൻ (43) എന്നിവരാണ് പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story