Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2017 5:01 AM GMT Updated On
date_range 2017-10-14T10:31:49+05:30സ്കൂൾ മതിൽ ഇടിഞ്ഞുവീണു
text_fieldsകിളിമാനൂർ: ചെങ്കിക്കുന്ന് ഗവ. വി.വി.എൽ.പി.എസിലെ മതിൽ ഇടിഞ്ഞ് വീണു. കഴിഞ്ഞദിവസം രാത്രി പെയ്ത ശക്തമായ മഴയിലാണ് മതിൽ ഇടിഞ്ഞത്. സ്കൂൾ കെട്ടിടത്തിെൻറ കിഴക്ക് ഭാഗത്തായി മുപ്പതടിയോളം താഴ്ചയിലേക്കാണ് മതിൽ ഇടിഞ്ഞ് വീണത്. എൽ.കെ.ജി, യു.കെ.ജി വിഭാഗത്തിലായി ഇരുന്നൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. ചിത്രവിവരണം: ചെങ്കിക്കുന്ന് വി.വി.എൽ.പി.എസിലെ മതിൽ ഇടിഞ്ഞുവീണ നിലയിൽ
Next Story