Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2017 5:01 AM GMT Updated On
date_range 14 Oct 2017 5:01 AM GMTഫ്രിഡ്ജിൽനിന്ന് തീ പടർന്ന് നാശനഷ്ടം; ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ പരാതി സ്വീകരിച്ചു
text_fieldsതിരുവനന്തപുരം: തിരുവോണദിവസം ഫ്രിഡ്ജിൽനിന്ന് തീ പടർന്ന് വീടും വീട്ടുപകരണങ്ങളും ഭാഗികമായി കത്തിനശിച്ചതിനെതിരെ നൽകിയ പരാതി സംസ്ഥാന ഉപഭോക്തൃതർക്ക പരിഹാര കമീഷൻ ഫയലിൽ സ്വീകരിച്ചു. പേട്ട ഭഗത്സിങ് റോഡിൽ ടി.സി 77/1177(4) ൽ രാജ്കുമാറിെൻറ വീട്ടിലെ ഫ്രിഡ്ജാണ് കത്തിയത്. നിർമാണത്തിലുള്ള പോരായ്മയും വാറൻറി കാലയളവിനുള്ളിൽ സർവിസ് ചെയ്യുന്നതിലുണ്ടായ പോരായ്മയും ചൂണ്ടിക്കാണിച്ച് 80 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി സമർപ്പിച്ചിട്ടുള്ളത്.
Next Story