'ജിഷ നിനക്കായ്​' കവിതയുടെ ദൃശ്യാവിഷ്​കാരം പുറത്തിറക്കും

05:24 AM
13/10/2017
തിരുവനന്തപുരം: രാധു പുനലൂരി​െൻറ 'ജിഷ നിനക്കായ്' കവിതയുടെ ദൃശ്യാവിഷ്കാരം കേരള ഫോക്കസി​െൻറ ആഭിമുഖ്യത്തിൽ പുറത്തിറക്കും. കിളിമാനൂർ രാമവർമ സംഗീതവും സജി അഞ്ചൽ കാമറയും നിർവഹിച്ച ദൃശ്യാവിഷ്കാരത്തി​െൻറ പ്രകാശനം 18ന് മൂന്നിന് പ്രസ്ക്ലബ് ഹാളിൽ കവി പ്രഭാവർമ നിർവഹിക്കുമെന്ന് സംഘാടകരായ വി. വിഷ്ണുദേവ്, രാധു പുനലൂർ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
COMMENTS