ബി.ടെക്കുകാർക്ക്​ കെൽട്രോണിൽ ഇ​േൻറൺഷിപ്​ പ്രോഗ്രാം

05:24 AM
12/10/2017
തിരുവനന്തപുരം: പൊതുമേഖല സ്ഥാപനമായ കെൽട്രോണി​െൻറ വിവിധ നോളജ് സ​െൻററുകളിൽ ആരംഭിക്കുന്ന നാലുമാസത്തെ എൽ.എ.എം.പി (ലിനസ്ക്സ്, അപ്പാച്ച്, മൈ എസ്.ക്യു.എൽ ആൻഡ് പി.എച്ച്.പി) ഇേൻറൺഷിപ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് ബി.ടെക്/ബി.ഇ പൂർത്തിയായവർക്കും അപേക്ഷിക്കാം. അപേക്ഷ ഫോറം അതാത് സ​െൻററുകളിൽനിന്ന് സൗജന്യമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളജ് സ​െൻറർ, ചെമ്പക്കലം ബിൽഡിങ്, ബേക്കറി ജങ്ഷൻ, വഴുതക്കാട്, തിരുവനന്തപുരം. േഫാൺ: 9745517898 വിലാസത്തിൽ ബന്ധപ്പെടണം.
COMMENTS