Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഷാഹിദ കമാലിന്​

ഷാഹിദ കമാലിന്​ സ്വീകരണം

text_fields
bookmark_border
പത്തനാപുരം: സംസ്ഥാന വനിത കമീഷന്‍ അംഗം ഷാഹിദ കമാലിന് ഗാന്ധിഭവനില്‍ സ്വീകരണം നൽകി. െഎഷാപോറ്റി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.ഡി.എഫ് സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രന്‍ അധ്യക്ഷത വഹിച്ചു. ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍, നടന്‍ ടി.പി. മാധവന്‍, കലാപ്രേമി ബഷീര്‍ ബാബു, എം. ഷേക്പരീത്, ടി. അയ്യൂബ്ഖാന്‍, സീനത്ത് അയ്യൂബ്, എം.ടി. ബാബ, പിറവന്തൂര്‍ രാജന്‍, പിടവൂര്‍ ബേബി, ജി. ഭുവനചന്ദ്രന്‍, കെ. ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story