Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎല്‍.ബി.എസ് സെൻററില്‍...

എല്‍.ബി.എസ് സെൻററില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറി​െൻറ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സ​െൻറര്‍ ഫോര്‍ സയന്‍സ് ആൻഡ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തില്‍ എസ്.എസ്.എൽ.സി പാസായ വിദ്യാർഥികള്‍ക്ക് ഡാറ്റാ എന്‍ട്രി ആൻഡ് ഓഫിസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് ആൻഡ് മലയാളം) (സമയം 10--12), പ്ലസ് ടു കൊമേഴ്‌സ്/ബി.കോം/ജെ.ഡി.സി./എച്ച്.ഡി.സി പാസായ വിദ്യാർഥികള്‍ക്ക് ടാലി (സമയം 10--12) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സുകള്‍ ഡിസംബര്‍ ആദ്യവാരം ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് എൽ.ബി.എസ് സ​െൻറര്‍ ഫോര്‍ സയന്‍സ് ആൻഡ് ടെക്‌നോളജി, നന്ദാവനം, പാളയം, തിരുവനന്തപുരം വിലാസത്തിലോ 0471-2560332, 2560333, 8301917871 നമ്പറിലോ ബന്ധപ്പെടണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story