Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2017 5:20 AM GMT Updated On
date_range 30 Nov 2017 5:20 AM GMTപെൻഷൻകാർ മാർച്ചും ധർണയും നടത്തി
text_fieldsbookmark_border
ഒാച്ചിറ: സർവിസ് പെൻഷൻകാർ ഓച്ചിറ ബ്ലോക്ക് ഓഫിസിന് മുന്നിൽ മാർച്ചും ധർണയും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷെർളി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പെൻഷനേഴ്സ് യൂനിയൻ ബ്ലോക്ക് പ്രസിഡൻറ് കെ. ബ്രഹ്മദേവൻ അധ്യക്ഷത വഹിച്ചു. യൂനിയൻ നേതാക്കളായ കെ.എസ്. വിശ്വനാഥപിള്ള, മണപ്പള്ളി ഉണ്ണികൃഷ്ണൻ, ജി. രാഘവൻപിള്ള, പ്രഫ. ശ്രീധരൻപിള്ള, എം. ഹസൻകുഞ്ഞ്, പി. കരിംകുഞ്ഞ്, പി. ഗോപാലകുറുപ്പ്, ഡി. തോമസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story