Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2017 5:20 AM GMT Updated On
date_range 30 Nov 2017 5:20 AM GMTസ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം
text_fieldsbookmark_border
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂനിയെൻറ ആഭിമുഖ്യത്തിൽ ഡിസംബർ രണ്ടിന് നടത്തുന്ന നബിദിന-ന്യൂനപക്ഷ സംരക്ഷണ റാലിയുടെയും സമ്മേളനത്തിെൻറയും വിജയത്തിനായി സ്വാഗതസംഘം ഓഫിസുകൾ തുറന്നു. താലൂക്കുതല ഉദ്ഘാടനം താലൂക്ക് ജമാഅത്ത് യൂനിയൻ പ്രസിഡൻറ് വലിയത്ത് ഇബ്രാഹിം കുട്ടി നിർവഹിച്ചു. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. കെ.എ. ജവാദ്, ഖലീലുദ്ദീൻ പൂയപ്പള്ളി, തോപ്പിൽ ഷിഹാബ്, മുഹമ്മദ് കുഞ്ഞ് തെക്കേതോട്ടത്തിൽ, സിയോൻ ഷിഹാബ്, ബദറുദ്ദീൻ, നിഹാദ്, അനി പന്തപ്ലാവിൽ, മുഹമ്മദ് റെജി, വിളയിൽ അഷ്റഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story