Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതുടർ വിദ്യാഭ്യാസ...

തുടർ വിദ്യാഭ്യാസ കലോത്സവ ​േലാഗോ പ്രകാശനംചെയ്​തു

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാന സാക്ഷരത മിഷ​െൻറ എട്ടാമത് തുടർ വിദ്യാഭ്യാസ കലോത്സവത്തി​െൻറ ലോഗോ പ്രകാശനം വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് നിർവഹിച്ചു. മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ എം.എൽ.എമാരായ എം. നൗഷാദ്, ടി.വി. രാജേഷ്, പി.കെ. ശശി, വി.കെ.സി. മമ്മദ്കോയ എന്നിവർക്ക് കൈമാറിയാണ് പ്രകാശനംചെയ്തത്. ഡിസംബർ 27 മുതൽ 29 വരെ കോഴിക്കോടാണ് കലോത്സവം സംഘടിപ്പിക്കുന്നത്. സാക്ഷരതമിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല, അസി. ഡയറക്ടർ കെ. അയ്യപ്പൻനായർ, േലാഗോ രൂപകൽപന ചെയ്ത ഇ.വി. അനിൽകുമാർ, അസി. എഡിറ്റർ ചിത്രാനാരായണൻ, എസ്.ആർ. രാജേഷ്, സുജിത്ത് നാരായണൻ തുടങ്ങിയവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story