Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right28 എസ്.ഐമാർക്ക്...

28 എസ്.ഐമാർക്ക് സ്ഥലംമാറ്റം

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് . ഉദ്യോഗസ്ഥർ, നിലവിൽ ജോലി ചെയ്യുന്ന സ്റ്റേഷൻ (ബ്രാക്കറ്റിൽ), സ്ഥലംമാറ്റം ലഭിച്ച സ്റ്റേഷൻ ക്രമത്തിൽ: വിപിൻ കെ. വേണുഗോപാൽ (മണ്ണാർക്കാട്)- പാലക്കാട് ൈക്രംബ്രാഞ്ച്, എം.സുജിത്ത് (പാലക്കാട് ൈക്രംബ്രാഞ്ച്) -തൃശൂർ റേഞ്ച്, മനു വി. നായർ (മതിലകം)- കൊച്ചി റേഞ്ച്, സി.പി. സഞ്ജയ് (പെരുംപെട്ടി, പത്തനംതിട്ട)- കൊച്ചി റേഞ്ച്, കെ.എസ്.അജേഷ് (കൊടുങ്ങല്ലൂർ) -കണ്ണൂർ റേഞ്ച്, ലാൽ സി. ബാലൻ (മറയൂർ) -എറണാകുളം സിറ്റി കൈംബ്രാഞ്ച്, എം. സുജാതൻ പിള്ള (മാറാട്)- തിരുവനന്തപുരം റേഞ്ച്, എസ്. ശ്രീകുമാർ (മീനങ്ങാടി)- തിരുവനന്തപുരം റേഞ്ച്, എം.ജി. ശ്യാം (കരമന,തിരുവനന്തപുരം) -കണ്ണൂർ റേഞ്ച്, ജി. അജയകുമാർ (കോവളം)- കണ്ണൂർ റേഞ്ച്, ബി. രാജഗോപാൽ (റാന്നി)-കണ്ണൂർ റേഞ്ച്, ജെ. രാകേഷ് (പൂജപ്പുര, തിരുവനന്തപുരം) -കൊച്ചി റേഞ്ച്, കെ.ആർ. രഞ്ജിത്ത് (കൊണ്ടോട്ടി) -തിരുവനന്തപുരം റേഞ്ച്, എം.എസ്. ഷിബു(ഗാന്ധിനഗർ,കോട്ടയം)-തിരുവനന്തപുരം റേഞ്ച്, ആർ. റോയി (ഇരിങ്ങാലക്കുട) തിരുവനന്തപുരം റേഞ്ച്, ജി. സുനി (മതിലകം) -തിരുവനന്തപുരം റേഞ്ച്, എ.എച്ച്. സഫീർ (ഡി.സി.ആർ.ബി,മലപ്പുറം)-തിരുവനന്തപുരം റേഞ്ച്, ജെ.എസ്. സജീവ് കുമാർ(എറണാകുളം ടൗൺ, വെസ്റ്റ് ട്രാഫിക്)-തൃശൂർ റേഞ്ച്, ജി. പ്രദീപ് കുമാർ (കടുത്തുരുത്തി) -തിരുവനന്തപുരം റേഞ്ച്, വി. വിനോദ്കുമാർ (ശാന്തംപാറ) -തിരുവനന്തപുരം റേഞ്ച്, തൃദീപ് ചന്ദ്രൻ (കണ്ണമാലി,കൊച്ചി,)-തിരുവനന്തപുരം റേഞ്ച്, വിപിൻദാസ് ( എറണാകുളം നോർത്ത്)-തിരുവനന്തപുരം റേഞ്ച്, ബിജുലാൽ (കാസർകോട് റെയിൽവേ)- തിരുവനന്തപുരം ക്രൈംബ്രാഞ്ച്, പ്രശാന്ത് പി. നായർ (തിരുവല്ല)- കൊച്ചി റേഞ്ച്, പുഷ്പലത( ക്രൈംബ്രാഞ്ച് കോട്ടയം)-തൃശൂർ റേഞ്ച്, ഷൈൻ (കുണ്ടറ)-കൊല്ലം ക്രൈംബ്രാഞ്ച്, ജയകുമാർ (ചവറ) -കൊച്ചി റേഞ്ച്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story